Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Excellence Award

ബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് ഫാ. റോബി കണ്ണൻചിറയ്ക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് ഡ​​​ൽ​​​ഹി ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻചി​​​റ സി​​​എം​​​ഐ​​​ക്ക്.

കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ലോ​​​ക്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ച്ചു.

മ​​​താ​​​ന്ത​​​ര സം​​​വാ​​​ദം, വി​​​ദ്യാ​​​ഭ്യാ​​​സം, സ​​​മാ​​​ധാ​​​നം, സാം​​​സ്കാ​​​രി​​​കം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ 30 വ​​​ർ​​​ഷ​​​മാ​​​യി ഫാ. ​​​റോ​​​ബി ന​​​ൽ​​​കി​​​വ​​​രു​​​ന്ന സം​​​ഭ​​​വ​​​ന​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് അ​​​വാ​​​ർ​​​ഡ്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

Latest News

Corehub Up